A tribute to Superstar who is celebrating his 59th birthday<br />വില്ലനില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തി മലയാള സിനിമയുടെ സ്വന്തം താരരാജാവായി മാറിയ നടന വിസ്മയം പത്മശ്രീ ഭരത് മോഹന്‍ ലാലിന് ഇന്ന് 59ആം പിറന്നാള്‍. ലോകം എങ്ങുമുള്ള ആരാധകരടേയും സഹ പ്രവര്‍ത്തകരുടേയും ആശംസാ പ്രവാഹമാണ് താരത്തിന്.
